തകർക്കണം തകർക്കണം നമ്മളി കൊറോണതൻ കണ്ണിയെ തുരത്തണം തുരത്തണം നമ്മളി ലോകഭീതിയെ ഭയപ്പെടണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം. ഒരുമയോടെ കൂടെ നിന്ന് വിപത്തിനെ ചെറുത്തിടാം കൈ കഴുകി കൈ തൊടാതെ പകർച്ചയെ മാ റ്റിടാം
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത