പ്രതിരോധിക്കാം നല്ല നാളേക്കായ് കാറ്റിലൂടെ തെന്നിപ്പാറും കീടാണുക്കളോട് പൊരുതി ടേണം നാമൊന്നായി പ്രതിരോധനം നമുക്കാവശ്യമല്ലോ അതിജീവനത്തിൻ്റെ നാളേക്കു വേണ്ടി മനുഷ്യ ജീവൻ്റെ നന്മക്കായി പ്രതിരോധിക്കാം കൊറോണയെ അതിജി വനം അത് നന്മക്കത്രേ നേരിടാം നേരിടം കൊറോണയെ........
സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത