ഉള്ളടക്കത്തിലേക്ക് പോവുക

നെടുമുടി എൻ എസ് എൽ പി എസ്/അക്ഷരവൃക്ഷം/മരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം

തണൽ തരുന്നൊരു മരമല്ലേ
നമ്മുടെ പച്ച കുടയല്ലേ
പ്രാണൻ നൽകും മരമല്ലേ
കിളികൾ പാർക്കും കൂടല്ലേ
കാറ്റ് തരുന്നൊരു മരമല്ലേ
കായ തരുന്നൊരു മരമല്ലേ
വെട്ടിക്കളയാൻ നോക്കല്ലേ
മരം ഒരു വരാമെന്നറിയില്ലെ
മറമൊരു വരമായി നിൽക്കട്ടെ
പൂത്തു തളിർത്തു നിൽക്കട്ടെ
  

{{BoxBottom1

പേര്= മാധവ് എം കുമാർ ക്ലാസ്സ്= 3 എ പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ജി എൻ എസ് എൽ പി എസ് നെടുമുടി , ആലപ്പുഴ , മങ്കോമ്പു സ്കൂൾ കോഡ്= 46207 ഉപജില്ല= മങ്കോമ്പു ജില്ല= ആലപ്പുഴ തരം= കവിത color= 3