നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ലിറ്റിൽകൈറ്റ്സ്/2020-23
വിവരസാങ്കേതികവിദ്യ റോബോട്ടിക്സ് ഇലക്ട്രോണിക്സ് ഐടി ക്ലബ്ബ് സ്കൂളുകളിൽ 2018 ലാണ് ആരംഭിച്ചത്. ഈ മേഖലയിലുള്ള നൈപുണി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത് രണ്ടാം യൂണിറ്റ് ഇപ്പോൾ പാസ് ഔട്ട് ആകുന്നു.20 പേർ അടങ്ങുന്ന യൂണിറ്റിൽ 14 കുട്ടികൾ ഗ്രേസ് മാർഗിനും എ ഗ്രേഡിനും അർഹരായിട്ടുണ്ട്.ജില്ലാ ക്യാമ്പിലും ഉപജില്ലാ ക്യാമ്പിലും നമ്മുടെ സ്കൂളിലെ പ്രതിനിധീകരിച്ച് കുട്ടികൾ പങ്കെടുക്കുകയുണ്ടായി.ഇപ്പോൾ മൂന്നാം യൂണിറ്റ് 22 കുട്ടികളുമായി നടക്കുന്നു