2017- 18 അധ്യയന വർഷം എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കായി ഐടി അഭിരുചി പരീക്ഷ നടത്തുകയും അതിൽനിന്നും മികച്ച 40 കുട്ടികളെ തെരഞ്ഞെടുത്ത വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ എന്ന പദ്ധതി രൂപീകരിക്കുകയും അതിന്റെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തി വരികയും ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സിന്റെ ചുമതല സ്കൂൾ അധ്യാപകരായ അപർണ ഐഎസ് രശ്മി ആർ പിള്ള എന്നിവർ വഹിക്കുന്നു