നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി/അക്ഷരവൃക്ഷം/പ്രകൃതി തന്ന പാഠം
പ്രകൃതി തന്ന പാഠം
നിശ് ചലമായ ഈ ദിവസങ്ങളിൽ തിരേക്കറിയ ജീവിതം നയിച്ച് കൊണ്ടിരുന്ന നമുക്ക് പ്രകൃതി ഒരു വലിയ പാഠം തന്നിരിക്കയാണ്. നാം തെന്ന നെമ്മ നശിപ്പിക്കുകയായിരുന്നു. പ്രകൃതി ദുരന്തങ്ങളിലുടെ നമ്മുക്ക് സൂചന നൽകിയെങ്കിലും നാം അതിനെ പറ്റി ചിന്തിച്ചില്ല. ഈ ദിവസങ്ങളിൽ തെന്ന പ്രകൃതി നമ്മുക്ക് കാണിച്ചും തന്നു മനുഷ്യൻ തന്നെയാണ് പ്രകൃതിയുടെ നാശത്തിന് കാരണം. ഉദാഹരണത്തിന് ഡൽഹി മൂടി കെട്ടിയ അന്തരീക്ഷത്തിൽ നിന്ന് മോചിതമായ ഗംഗ ,യമുന ....: തുടങ്ങിയ നദികൾ ഇപ്പാൾ തെളിനീരിൻ ശ്രോതസുകളായി. മനുഷ്യനെ പേടിച്ച് നടന്ന ഭുമിയുടെ അവകാശികൾ സ്വതന്ത്രമായി ഭുമിയിൽ മനുഷ്യനു മറ്റ് ജീവജാലങ്ങൾക്കു ഒരേ അവകാശമാണ് . മനുഷ്യൻ്റെ പുതിയ കണ്ടുപിടുത്തം കൊണ്ട് പരിസ്ഥിതി മലിനീകരണം അമിതമായി വർദ്ധികുന്നു. പ്രകൃതി തന്ന പാഠം എന്നതിലൂടെ ഞാൻ പറയുന്നത് മനുഷ്യൻ്റെ അമിതമായ പ്രകൃതിയിലേക്കുളള കൈകടത്തിലിൻ്റെ ബാക്കിപത്രമാണ് നിപ്പ, കൊറോണ എന്നീ മാരക രേഗങ്ങൾ.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |