അരുവിയൊഴുകി അരുവിയൊഴുകി തോട്ടിലേക്ക് തോടൊഴുകി തോടൊഴുകി പുഴയിലേക്ക് പുഴയൊഴുകി പുഴയൊഴുകി കടലിലേക്ക് അരുവിയൊഴുകി തോട്ടിൽച്ചേരും തോടൊഴുകി പുഴയിൽച്ചേരും പുഴയൊഴുകി കടലിൽച്ചേരും അങ്ങനെയങ്ങനെ ഉയരത്തിലേക്ക് എല്ലാമെല്ലാം ഉയരത്തിലേക്ക് ജീവജാലങ്ങളും ഉയരത്തിലേക്ക്
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത