കോവിഡ് എന്ന മഹാമാരി
എന്തിന് വന്നു നീ
ലോകമാം മാരിയെ
എന്തിന് ഈ ക്രൂരത കാണിക്കുന്നു നീ
ആര് ചെയ്ത തെറ്റിന്റെ പാപ കൈകളാൽ
ലോകമെങ്ങും ഭയാനകം ആക്കി നീ
പോവുക നീ ലോകത്തെ വെടിഞ്
ഇല്ല നീ അറിയുമീ ലോകമാം ശക്തിയെ
സോപ്പ് കൈകളാൽ കഴുകി നാം മാരിയെ
തുടച്ചു മാറ്റും ഈ ശക്തിയാം ജനത
പൊരുതും നാം നല്ല ഒരു നാളെയ്ക്കായി