കൊറോണേ.. കൊറോണേ..
നീ വേഗം പോയിത്തരുമോ
വീട്ടിലിരുന്നു മടുത്തു
സ്കൂളിൽ പോകണം
ചങ്ങാതിമാരുടെ കൂടെ കളിക്കണം
ധാരാളം കഥകൾ കേൾക്കണം
പാട്ടുകൾ പാടണം
ടീച്ചർമാരെ കാണണം
സ്കൂൾ കാണാൻ കൊതിയാവുന്നു
കൊറോണേ ..കൊറോണേ..
നീ വേഗം പോയിത്തരുമോ
ഹൻഫ റഊഫ്
1 എ തേർളായി എ യു പി സ്കൂൾ തളിപ്പറമ്പ് നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത