ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/ഹൈടെക് വിദ്യാലയം
| Home | 2025-26 |
ഹൈടെക് സൗകര്യങ്ങൾ
- എല്ലാ ക്ലാസ്സുകളിലും ഹൈടെക് സൗകര്യങ്ങൾ
- ഹൈ സ്കൂൾ വിഭാഗത്തിന് പ്രത്യേകം കമ്പ്യൂട്ടർ ലാബ്
ചിത്രശാല
-
selfie point
-
Decoration
വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി സ്കൂളിൻ്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഈ കെട്ടിടം വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, നിരവധി ജനപ്രതിനിധികളും വിദ്യാഭ്യാസ ഉദ്യോഗസ്ഥരും പങ്കെടുത്തു