ഡി വി ഗവ എൽ പി എസ് ചെറുവള്ളി/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മഴ മഴ മഴ പെയ്യുന്നു
ഇടി ഇടി ഇടി മുഴങ്ങുന്നു
വെള്ളം വെള്ളം മഴവെള്ളം
മുറ്റം നിറയെ മഴവെള്ളം
മഴ മഴ മഴ തോരുന്നു
മുറ്റം നിറയെ ചെളിവെള്ളം

അനിരുദ്ധ്.ആർ.നായർ
2 എ ഡി വി ഗവ എൽ പി എസ് ചെറുവള്ളി
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത