ഞാൻ നനഞ്ഞാടി നിൽക്കുന്നു ഓർമ്മയായി മാറുന്നു എന്റെ ഇതളുകൾ മണ്ണിൽ സമർപ്പിക്കുന്നു ഞാൻ പിന്നെയും ആ ചെടിയിൽ ആയി ഒരു കൊച്ചു പൂ വിരിയാൻ ആയി ഞാൻ എത്ര നാളായി ആശിക്കുന്നു പിന്നെയും എന്റെ ഇതളുകൾ മണ്ണിൽ
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത