ഡി. വി.എൽ. പി. എസ്സ്. പൈവേലി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

പാഠ്യ പഠ്യേതര വിഷയങ്ങളിൽ വളരെ മികച്ച പ്രകടനമാണ് .കലാകായിക രംഗത്ത്  മികവിന്റെ പാതയിൽ എത്താൻ കഴിഞ്ഞിട്ടുണ്ട് .2023 നവംബറിൽ നടന്ന കിളിമാനൂർ ഉപജില്ലാ കലോത്സവത്തിൽ അറബിക് കലോ ത്സവത്തിനു ഓവറോൾ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു .