ഡിജിറ്റൽ മാഗസിൻ 2019 . ലിറ്റിൽ  കൈറ്റ്സ്  ടി ഡി സ്കൂളിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. കുട്ടികളെ വിവര സാങ്കേതിക വിദ്യയിൽ  പ്രാവീണ്യം ഉള്ളവരാക്കി തീർക്കുക എന്നതാണ്  ലക്ഷ്യം .