ലോകമാകെ ലോക്കിലായി നമ്മളെല്ലാം വീട്ടിലായി വീട്ടിലിരുന്ന് മടുത്തു തുടങ്ങി കളികൾ പലതും പഠിച്ചു കൈകൾ കഴുകി കഴുകി ശുചിത്വം ഒരു ശീലമായി ലോക്ക് ഡൗൺ നമ്മുടെ നൻമയ്ക്കായ് വീട്ടിലിരിക്കൂ കൂട്ടുകാരെ
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത