ജെ ബി എസ്,കണയന്നൂർ/അക്ഷരവൃക്ഷം/റോസാപ്പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
റോസാപ്പൂവ്


റോസാപ്പൂ റോസാപ്പൂ
നല്ല നിറമുള്ള റോസാപ്പൂ
റോസാപ്പൂ റോസാപ്പൂ
നല്ല മണമുള്ള റോസാപ്പൂ
റോസാപ്പൂ റോസാപ്പൂ
നല്ല ഭംഗിയുള്ളറോസാപ്പൂ
റോസാപ്പൂ റോസാപ്പൂ
കാറ്റത്താടും റോസാപ്പൂ
റോസാപ്പൂ റോസാപ്പൂ
സുന്ദരി നീ റോസാപ്പൂ
നിന്നെ ഞാനെൻ മുടിയിൽ ചൂടട്ടെ

 

കൃഷ്ണവേണി ഗിരീഷ്
II ഗവ. ജെ ബി എസ്, കണയന്നൂർ
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത