ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ എന്നുടെ പട്ടം.

Schoolwiki സംരംഭത്തിൽ നിന്ന്
എന്നുടെ പട്ടം.

പറന്ന് പറന്ന് പോകാതെ.
എന്നുടെ അരികെ വന്നാലും.
നൂലു കൊണ്ട് ഞാൻ കെട്ടീടാം.
വാനിൽ നിറയെ പറത്തീടാം.
കാഴ്ചകൾ കണ്ട് രസിച്ചീടാം.
എല്ലാവർക്കും പ്രിയങ്കരമായ,
എന്നുടെ സ്വന്തം പട്ടം നീ.
    

ദേവനന്ദ.കെ.വി
3 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത