സ്വാതന്ത്രദിനപരേഡിലും റിപ്പബ്ലിക്ദിന പരേഡിലും കുട്ടികൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കുകയും ചെയ്ത സ്കൗട്ട്സ് ബാൻഡ്സെറ്റ് ഇവ ഇപ്പോഴും പ്രവർത്തിക്കുന്നു.