ജി യു പി എസ് ഒള്ളൂർ/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്
![](/images/thumb/c/c5/16343-35.jpg/300px-16343-35.jpg)
കൊയിലാണ്ടി സബ് ജില്ലയിലെ മികച്ച ഒരു ഉർദു ക്ലബ്ബാണ് ഒള്ളൂർ ഗവൺമെന്റ് യുപി സ്കൂളിലെ മെഹ്ഫിൽ ഉർദു ക്ലബ്ബ് (محفل اُردو کلب). ഉർദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ നടന്നു വരുന്നു. സ്കൂൾ കലോത്സവങ്ങളിൽ സബ് ജില്ലാ, റവന്യൂ ജില്ലാ മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഉർദു ടാലൻ്റ് ടെസ്റ്റിൽ സബ് ജില്ലാ, റവന്യൂ ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കി.
![](/images/thumb/d/d3/16343-37.jpg/300px-16343-37.jpg)
![](/images/thumb/9/95/16343-36.jpg/300px-16343-36.jpg)
എസ്.സി.ഇ.ആർ.ടി യുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഗവേഷണാധിഷ്ഠിത ഭാഷാ പരിപാഷണ പദ്ധതിയായ 'പ്യാരി ഉർദു' ഒള്ളൂർ ഗവ: യു.പി സ്കൂളിൽ സംഘടിപ്പിച്ചു.