ജി എൽ പി സ്കൂൾ മുണ്ടൂർ /പി ടി എ ജനറൽ ബോഡി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിൽ സംഘടിപ്പിച്ച പിടിഎ ജനറൽ ബോഡി യോഗത്തിൽ രക്ഷകർത്താക്കളുടെ സാന്നിധ്യം ശ്രദ്ധേയമായി. യോഗത്തിൽ പി ടി എ പ്രസിഡണ്ട് ആയി ശ്രീ വനേഷ് എം പി ടി എ പ്രസിഡണ്ട് ആയി ശ്രീമതി കല്പകവല്ലി എന്നിവർ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു . എസ് എം സി ചെയർമാൻ ആയി ശ്രീ സുകേഷ് തെരഞ്ഞെടുക്കപ്പെട്ടു