ജി എൽ പി എസ് പെരിന്തട്ട സൗത്ത്/അക്ഷരവൃക്ഷം/ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത

അകന്നിരിക്കാം തൽക്കാലം
അടുത്തിരിക്കാം പിന്നിട്
പകരുന്നൊരു രോഗമാണിത്
ജാഗ്രതയോടെ നിൽക്കൂ നിങ്ങൾ
കൈകൾ കഴുകാം നന്നായി
നിയമം പാലിക്കൂ എല്ലാരും
പുറത്തിറങ്ങും നേരത്ത്
മാസ്ക് ധരിക്കൂ എല്ലാരും
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്ന് കളിച്ചിടാം
കൊറോണക്കാലം ഇനിയെന്നും
ഓർമകാലം ആയിടാം

ആര്യ നന്ദ.കെ.വി
മൂന്നാം തരം ജി എൽ പി എസ് പെരിന്തട്ട സൗത്ത്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത