ജി എച്ച് എസ് എസ് ചാവക്കാട്/അക്ഷരവൃക്ഷം/സൂര്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
സൂര്യൻ

അങ്ങകലെ ആകാശ ചെരുവിൽ
കൂടണയാൻ വെമ്പുന്ന കടൽ കാക്കകളും
മറ്റു പേരറിയാ പക്ഷികളും
ചെങ്കനലായ് രൂപം പൂണ്ട് പതിയെ
പടിഞ്ഞാറൻ ചക്രവാളത്തിലമാരൻ
വെമ്പുന്ന സൂര്യനെ നോക്കി നിൽക്കെ
അന്ധകാരം നിറയും കാഴ്ച
മറച്ചു എന്റെ നയനങ്ങളെ.

 

ആദിത്യൻ
6A ജി എച് എസ് എസ് ചാവക്കാട്
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത