ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ നല്ല നാളേക്കായ്
നല്ല നാളേക്കായ്
'നല്ല നാളേക്കായ്' അകൽച്ച നാം പാലിച്ച് ചെറുത്തിടാം കൊറോണയെ നല്ല നാളുകൾ തിരിച്ചുവരാനായ് വീട്ടിൽ തന്നെ നമുക്ക് കഴിയാം നമ്മൾ നമ്മളെകരുതുമ്പോൾ അത് മറ്റുള്ളവർക്കും ഗുണം ചെയ്യും ഓർമ്മിക്കേണം നമ്മളെപ്പോഴും സന്നദ്ധരായുള്ള സംഘടനകളെ ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ചാൽ. അതെല്ലാവർക്കും ഗുണം തന്നെ വീട്ടിലിരിക്കാൻ സമയമില്ലാത്ത വർ. വീട്ടിലിരുന്നു മടുത്തു തുടങ്ങി മടിക്കേണ്ട പണികൾ പലതുണ്ട് വീട്ടിൽ തന്നെ ചെയ്തു തീർത്തിടാൻ
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |