ജി എം എൽ പി എസ് കൊടുവള്ളി/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
കൊടുവള്ളി ജി എം എൽ പി സ്കൂൾ ഒരു ഡിജിറ്റലൈസ്‌ഡ്‌ ക്യാമ്പസ് ആണ് .രണ്ട് ക്ലാസ്മുറികളിൽ interactive short throw projector കളും ഒരു ക്ലാസിൽ ceiling mount projector ഉം ആറു ക്ലാസ് മുറികളിൽ L E D ടി വി കളും സ്ഥാപിച്ചിരിക്കുന്നു. ലൈറ്റ്നിംഗ് സ്പോർട്സ് ക്ലബ് സ്പോൺസർ ചെയ്ത മനോഹരമായ ഒരു മൾട്ടിമീഡിയ ഹാളും ഇവിടെ ഉണ്ട്.
സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം