ജി. വി. രാജാ സ്പോട്സ് സ്കൂൾ മൈലം/ടൂറിസം ക്ലബ്ബ്
(ജി.വി.രാജാ സ്പോട്സ് സ്കൂൾ മൈലം/ടൂറിസം ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്പോർട്സ് സ്കൂൾ ആയതിനാൽ ടൂറിസത്തിനു വേണ്ടിയുള്ള സമയ പരിമിതി ഒരു പ്രശ്നമാണ് . മാസം തോറും ക്ലബ് അംഗങ്ങളുടെ മീറ്റിംഗ് നടത്താറുണ്ട് . ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യാത്രകൾ സംഘടിപ്പിക്കാറുണ്ട് . യാത്രകൾ വളരെ വിജ്ഞാന പ്രദവും രസകരവുമാക്കി മാറ്റാൻ ക്ലബിനു കഴിയുന്നുണ്ട്