ജി.വി.എച്ച്.എസ്സ്.എസ്സ്. മടപ്പള്ളി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി

കുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ രജോഷ് കുമാർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 30അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്. രാഹുൽ.വി. (9 - എ)ആണ് സ്റ്റുഡന്റ് ഐടി കോർഡിനേറ്റർ.

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 17.06.2017 , 18.06.2017 തിയ്യതികിളിൽ നടന്നു.

Sl No Adm No Name Class Div School
1 29477 ദീക്ഷിത്ത്എം വി 9 ജി വി എച്ച് എസ് എസ് മടപ്പള്ളി
2 29466 രാഹുൽ വി 9 ജി വി എച്ച് എസ് എസ് മടപ്പള്ളി
3 29469 ജിഷ്ണു പി കെ 9 ബി ജി വി എച്ച് എസ് എസ് മടപ്പള്ളി
4 29739 നീരജ് പി 9 ജി വി എച്ച് എസ് എസ് മടപ്പള്ളി
5 29608 ഹരിബിന്ദ് ദാസ് 9 ഡി ജി വി എച്ച് എസ് എസ് മടപ്പള്ളി
6 29473 ഹൃദുൽ കെ കെ 9 ബി ജി വി എച്ച് എസ് എസ് മടപ്പള്ളി
7 29744 അക്ഷയ് സത്യൻ ടി 9 ഡി ജി വി എച്ച് എസ് എസ് മടപ്പള്ളി
8 29639 ആഷിൻ സി 9 ജി വി എച്ച് എസ് എസ് മടപ്പള്ളി
9 28681 യദു കൃഷ്ണ 9 ബി ജി വി എച്ച് എസ് എസ് മടപ്പള്ളി
10 29130 മുഹമ്മദ് ജാസിർ 9 ബി ജി വി എച്ച് എസ് എസ് മടപ്പള്ളി
11 28687 റോഷിൻ കെ പി 9 എച്ച് ജി വി എച്ച് എസ് എസ് മടപ്പള്ളി
12 29003 അഭിനന്ദ് കെ സി 9 എച്ച് ജി വി എച്ച് എസ് എസ് മടപ്പള്ളി
13 29130 മുഹമ്മദ് ജാസിർ 9 ബി ജി വി എച്ച് എസ് എസ് മടപ്പള്ളി 14 28687 ആദിഷ് കൃഷ്ണ എം 8 ജി വി എച്ച് എസ് എസ് മടപ്പള്ളി
15 29003 അഭിനന്ദ് കെ സി 9 എച്ച് ജി വി എച്ച് എസ് എസ് മടപ്പള്ളി
16 28687 റോഷിൻ കെ ്പി 9 എച്ച് ജി വി എച്ച് എസ് എസ് മടപ്പള്ളി
17 29003 അമൽ സി കെ 9 ജി ജി വി എച്ച് എസ് എസ് മടപ്പള്ളി
18 28687 റോഷിൻ കെ പി 9 എച്ച് ജി വി എച്ച് എസ് എസ് മടപ്പള്ളി
19 29003 അഭിനന്ദ് കെ സി 9 എച്ച് ജി വി എച്ച് എസ് എസ് മടപ്പള്ളി
20 28687 റോഷിൻ കെ പി 9 എച്ച് ജി വി എച്ച് എസ് എസ് മടപ്പള്ളി
21 29003 അഭിനന്ദ് കെ സി 9 എച്ച് ജി വി എച്ച് എസ് എസ് മടപ്പള്ളി
22 28687 റോഷിൻ കെ പി 9 എച്ച് ജി വി എച്ച് എസ് എസ് മടപ്പള്ളി
23 29003 അഭിനന്ദ് കെ സി 9 എച്ച് ജി വി എച്ച് എസ് എസ് മടപ്പള്ളി