ജി.വി.എച്.എസ്.എസ് കൊപ്പം/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രിൻസിപ്പാൾ:ശ്രീ.ജയപ്രകാശ് (CONTACT NO :9847889510)

3 ബാച്ച്, 1 ബയോളജി സയൻസ് ( 01),2.ഹുമാനിറ്റീസ് (10)

കുട്ടികൾ (+2 ) 120 ,(+1)-195 ആകെ 315

4 ക്ലാസ് മുറികൾ 30 x 20

3 ലാബുകൾ (കെമിസ്ട്രി, ഫിസിക്സ്, ബയോളജി ) 30 x 20

1 സ്റ്റാഫ് റൂം 30 X 20

ASAP, കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്ബ് എന്നിവ പ്രവർത്തിക്കുന്നു

പ്രിൻസിപ്പാൾ അടക്കം 12 അധ്യാപകർ (പ്രിൻസിപ്പാൾ - 1 ( മലയാളം) HSST Senior - 8 (ഇംഗ്ലീഷ്, കെമിസ്ട്രി, മാത്സ്, ഫിസിക്സ്, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി ) HSSTJunior - 3 ( സുവോളജി, ബോട്ടണി, അറബിക്) ലാബ് അസിസ്റ്റൻറ് 1