ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/നാളേയ്ക്കൊരു തണൽ

Schoolwiki സംരംഭത്തിൽ നിന്ന്
നാളേയ്ക്കൊരു തണൽ

നമ്മൾ അനുഭവിക്കുന്ന തണൽ
നമ്മുടെ പൂർവികരുടേതാണ്
നമ്മുടെ വരും തലമുറയ്ക്ക്
തണൽ നൽകേണ്ടത്
നമ്മുടെ കടമയാണ്
നമുക്കും അണിനിരക്കാം
നാളേയ്ക്കൊരു തണലൊരുക്കാം.

ഫാത്തിമ ഫിദ .കെ
6E ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത