ഒരു മത്സ്യവും കടലിനെ മുറിവേല്പിക്കാറില്ല ഒരു പക്ഷിച്ചിറകും ആകാശത്തിനു മീതെ വിള്ളലുകളാഴ്ത്തുന്നില്ല ഒരു ഭാരവും ശേഷിപ്പിക്കാതെയാണ് ശലഭം പൂവിനെ ചുംബിക്കുന്നത് എന്നിട്ടും.... എന്തുകൊണ്ട്? മനുഷ്യൻ മാത്രം ഭൂമിയെ ഇങ്ങനെ........!??? നശിപ്പിക്കുന്നു......???
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 01/ 2021 >> രചനാവിഭാഗം - കവിത