വിദ്യാർത്ഥികളിൽ ഗണിതാഭിരുചിയും യുക്തി ചിന്തയും വളർത്താൻ ദൈനം ദിന ക്വിസ് പഠനോപകരണ നിർമാണം പസ്സിലുകളുടെ അവതരണം എന്നിവ നടത്തുന്നു