ജി.യു.പി.എസ് ചിറ്റൂർ / ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ പഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു.കുട്ടികളിലെ കഴിവുകൾ പ്രകടിപ്പിക്കുവാനും,പാഠ്യവിഷയങ്ങളോട് അടുപ്പം സൃഷ്ഠിക്കുവാനും ക്ലബ്ബുകളുടെ പ്രവത്തനങ്ങൾ സഹായകമാകുന്നു.നിലവിൽ പ്രവർത്തിച്ചുവരുന്ന ക്ലബ്ബുകൾ ഇവയാണ്