ജി.യു.പി.എസ്. മുണ്ടോത്തുപറമ്പ/ക്ലബ്ബുകൾ/ഹരിത ക്ലബ്
ഹരിത സഭയുടെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീ.ഷാഹിന ടീച്ചർ നിർവഹി ക്കുകയും,ഹരിത സഭയുടെ ഉദ്ദേശലക്ഷ്യത്തെ കുറിച്ചും ,എങ്ങനെ പ്രാവർത്തികമാക്കണം എന്നതിനെക്കുറിച്ചും ടീച്ചർ സംസാരിച്ചു.