Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജൂൺ 19  വായനാദിനത്തിന്റെ ഭാഗമായി  ഒരാഴ്ച നീട് നിൽക്കുന്ന വിവിധ പ്രവർത്തങ്ങൾ സ്കൂളിൽ നടന്നു.കുട്ടികൾക്കായി വായനാദിനക്വിസ്,വായനാമത്സരം,കേട്ടെഴുത്തു മത്സരം, spelling bee  competetion ,വായനക്കാർഡു നിർമാണം, അക്ഷരമരം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. അമ്മമാർക്കായി വായനമത്സരവും 'അമ്മ ലൈബ്രേറിയയും ഒരുക്കി.

vayana
vayanadinam
vayanadinam

വായന ദിനത്തോടനുബന്ധിച്ചു  വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘടനവും നടന്നു. അതോടൊപ്പം കുട്ടികൾക്കായി നാടൻപാട്ട് ശില്പശാലയും നടത്തി.ശില്പശാല അധ്യാപകനും നാടൻപാട്ട് കലാകാരനുമായ സതീഷ് മാഷ് നയിച്ചു .