കൂട്ടുകാർ കൊറോണയെന്ന മഹാമാരിയാൽ ഞാൻ വീട്ടിലിരിക്കവെ ഒരുപാട് ചെടികൾ ഞാൻ നട്ടു ചെടികൾ ഓരോന്നായി പൂവിട്ടപ്പോൾ നിറയെ പൂമ്പാറ്റകളും കിളികളും പറന്നെത്തി അവരെന്റെ കൂട്ടുകാരായി .......... ചിന്മയ.മൂന്നാം ക്ലാസ്
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത