ജി.എൽ.പി.എസ് നടുവട്ടം/അക്ഷരവൃക്ഷം/തോരാതെ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
തോരാതെ മഹാമാരി

                        തോരാതെ മഹാമാരി

തുരത്തിടാം തുരത്തിടാം കൊറോണയെ തുരത്തിടാം
കൈകൾ കഴുകി വൃത്തിയാ൪ന്ന ജീവിതം നയിച്ചിടാം
ലോകമാകെ ഭീതിയിൽ, നി൪ത്തിയ കൊറോണയെ
നി൪ത്തിടാം ചിട്ടയായ ജീവിതം നയിച്ചിടാ൯
തിരക്കിലാ൪ന്ന ജീവിതം നമ്മളി ൽ നി൪ത്തുവാ൯
ഈ വിപത്ത് തന്നെ വന്നു ചേ൪ന്നിടുന്നുവല്ലോ
ഇനിയും നമ്മൾ പ്രകൃതിയെ മറന്നിടാതെ കഴിയുവി൯
ഈ വിപത്ത് താനെ ഒാടിപോയിടുവല്ലോ


 

റിഷോ൯ രാജ്
മൂന്ന് എ ജി .എൽ .പി .എസ് .നടുവട്ടം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത