ജി.എൽ.പി.എസ് ചടങ്ങാംകുളം/അക്ഷരവൃക്ഷം/ഊഞ്ഞാൽ
ദൃശ്യരൂപം
ഊഞ്ഞാൽ
കാട്ടിരുണ്ടോരു ഊഞ്ഞാൽ
ചാഞ്ചാടാനൊരു ഊഞ്ഞാൽ
കൂട്ടരുമുണ്ടേ ആടാനായ്
മാനും,മയിലും,മുയലും
പിന്നെയുമുണ്ടേ വീരന്മാർ
ഒടുവിൽ ആടാനായി ആനയുമെത്തി
ആഹ്ലാദത്തിൽ ആടുമ്പോൾ
ഊഞ്ഞാലിൻ പടി രണ്ടായ് പൊട്ടി
ആനക്കുട്ടൻ തരികിടതോം.
വിസ്മയ.പി
3.ബി.