ജി.എൽ.പി.എസ് കവളമുക്കട്ട/മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

എൽഎസ്എസ് ചരിത്രവിജയം

  2014 15 അധ്യയനവർഷത്തിൽ അന്നാ പറവിൻ നേടിയ എൽഎസ്എസ് വിജയം സ്കൂളിൻറെ നെറുകയിൽ പൊൻതൂവലായി .

2017 18 അധ്യയനവർഷത്തിൽ അഭിനവ് സി എൽഎസ്എസ് നേടി എന്നതും അഭിമാനകരം തന്നെ

2018 19 അധ്യയനവർഷത്തിൽ 23 കുട്ടികൾ മാത്രമുണ്ടായിരുന്ന ക്ലാസ്സിൽ നിന്നും 11 കുട്ടികളെ എൽഎസ്എസ് നേടിയത് ചരിത്രവിജയം തന്നെയായിരുന്നു

ശ്രീ മുതുകാട് ഗോപി സ്കൂളിൽ സംഘടിപ്പിച്ച സുവർണപ്രഭ മാജിക്‌ ഷോ അവിസ്മരണീയമാണ്.

സുവർണ്ണപ്രഭ