ജി.എൽ.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/*ഒറ്റക്കെട്ട്*

Schoolwiki സംരംഭത്തിൽ നിന്ന്
ഒറ്റക്കെട്ട്

സുന്ദരമായീ ലോകത്ത്
നിനച്ചിരിക്കാത്ത നേരത്ത്
കണ്ണിൽ കാണാത്ത ചെറു ജീവി
പേടിപ്പെടുത്തും മനുഷ്യരെയാകെ
കൊറോണയെന്ന വൈറസ് ...
മരിച്ചു വീഴും ഉറ്റവരും
കാണാതിരിക്കുന്ന കൂട്ടുകാരും
വിഷമങ്ങൾ ഏറെ ഉണ്ടെങ്കിലും
അകലം പാലിച്ച് അടുപ്പമാവാം
വീട്ടിലിരിക്കാം കൂട്ടുകാരെ
പല പല കളികൾ കളിച്ചിടാം
വീടും പരിസരവും വൃത്തിയാക്കാം
സോപ്പിട്ട് കൈകഴുകി ശുദ്ധിയാക്കാം
ഒറ്റക്കെട്ടായ് കൂട്ടുകാരെ
വൈറസിനെ നമുക്ക് നേരിടാം.
ലോകത്തെ നമുക്ക് രക്ഷിക്കാം.

ബിൻയാമിൻ എം.എസ്
1 B ജി.എൽ.പി. എസ്. കൈപ്പമംഗലം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത