ലോകം മുഴുവൻ ചുറ്റിനടക്കുന്നൊരു വൈറസ്
കൊറോണയെന്നൊരു വൈറസ്
തുള്ളിച്ചാടി നടന്ന നമ്മളെയൊക്കെ
തനിച്ചിരുത്തിയ വൈറസ്
കൊറോണയെന്നൊരു വൈറസ്
ഭീതി വേണ്ടേ വേണ്ട നമുക്ക്
കരുതൽ മതിയിന്നാവോളം
വരൂ വരൂ കൂട്ടരേ
കൈകൾ നമുക്ക് കഴുകീടാം
കൊറോണയെ തുരത്തീടാം.....
മുഹമ്മദ് ഇഷാസ്