ചിന്ന കോവിഡ് 19
ലോകം വിറച്ചു
ലോക രാഷ്ട്രം വിറച്ചു
കാണാത്ത എന്നെ നിങ്ങൾ പേടിച്ചിരുന്നു.
എല്ലാവരെയും ഒതുക്കി
വീട്ടിലിരുത്തി ഞാൻ
പഴയ കാലം നിങ്ങളിൽ ഓർമ്മയിൽ വരുത്തി ഞാൻ.
ആരെയും ഒതുക്കും ഞാൻ പാവമെന്നില്ല പണക്കാരനെന്നില്ല കുട്ടികളെന്നില്ല വൃദ്ധരെന്നില്ല
നിങ്ങളെ വിറപ്പിച്ചു കൊണ്ടേയിരിക്കും.
സുരക്ഷിതമായി അകത്തിരിക്കൂ ശുചിത്വം പാലിക്കൂ
അകലം പാലിക്കൂ
ഒത്തൊരുമിച്ചാൽ
ഒതുങ്ങി തരും ഞാൻ
കാണാത്ത എന്നെ കാണാതിരുന്നിടാം.