അമ്മയെന്ന സ്നേഹം പുഞ്ചിരിക്കും സ്നേഹം പൂവിടർത്തും സ്നേഹം ആഴി പോലെ നിറയുകയായി അതിരുകളില്ലാത്ത സ്നേഹം. മൊഴിയിൽ നിറയെ സ്നേഹം മിഴിയിൽ നിറയും സ്നേഹം നല്ല വഴി കാട്ടുന്ന സ്നേഹം നന്മ നല്കിയോമനിക്കും സ്നേഹം
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 24/ 02/ 2026 >> രചനാവിഭാഗം - കവിത