ജി.എൽ.പി.എസ്. പാലത്തുള്ളി/History
(ജി.എൽ.പി.എസ്. പലതുള്ളി/History എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1924ൽ സ്ഥാപിതമായി.ബോ൪ഡ് എലിമെൻററി സ്കൂൾ എന്ന പേരിൽ വാടകക്കെട്ടിടത്തിലാണ് അന്ന് പ്രവ൪ത്തനമാരംഭിച്ചത്.1924 നവംബറിൽ ഒന്ന്,രണ്ട്,മൂന്ന്ക്ലാസ്സുകളിലായി 122 കുട്ടികൾ പ്രവേശനം നേടി. 1963മെയ് മുതൽ ഗവൺമെന്ട് ലോവർ പ്റൈമറി സ്കൂൾ എന്ന പേര് ലഭിച്ചു.ആ വർഷം 38 കുുട്ടികൾ ഒന്നാം ക്ലാസ്സിൽ പ്റവേശനം നേടി.അന്നു മുതൽ നാലു ക്ലാസ്സിലുംഓരോ ഡിവിഷൻ മാത്രമാണ് ഉള്ളത്.