ജി.എൽ.പി.എസ്. പത്തനാപുരം/പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
ദിനാചരണങ്ങൾ വളരെ ഭംഗിയായി സ്കൂളിൽ നടത്താറുണ്ട്. ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം, പതിപ്പ് നിർമ്മാണം, പ്രസംഗ മത്സരം തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയി കൾക്ക് സമ്മാനങ്ങൾ വിതരണം ചെ യ്യാറുമുണ്ട്


സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |


