ജി.എഫ്.എൽ.പി.എസ് പള്ളിപ്പുറം/അക്ഷരവൃക്ഷം/സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്ക്കൂൾ

ഇനിയെന്ന് തുറക്കും
നമ്മുടെ സ്ക്കൂളുകൾ
കളിച്ചു മടുത്തല്ലോ
ഇരുന്ന് മടുത്തല്ലോ
വാർത്തകൾ കണ്ടു
കരഞ്ഞു മടുത്തല്ലോ
 

അനന്തുമോഹ൯
4 GFLPS Pallipram
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത