ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/സ്പോർട്സ് ക്ലബ്ബ്-17
(ജി.എച്ച് എസ്.എസ് വാടാനാംകുറുശ്ശി/സ്പോർട്സ് ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആമുഖം
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ .... ആരോഗ്യമുള്ള മനസ്സുണ്ടെങ്കിലേ പഠനം ഫലപ്രദമാകൂ... ആയതിനാൽ സുഖകരമായ പഠനാന്തരീക്ഷം രൂപപ്പെടുത്തുന്നതിൽ സ്പോർട്സ് ക്ലബ്ബിന് വലിയ സ്ഥാനമുണ്ട്. കായിക രംഗത്ത് പുത്തൻ കാൽവെയ്പുമായി കുതിക്കുന്ന പാലക്കാടിനെ സംബന്ധിച്ച് സ്കൂൾ സ്പോർട്സ് ക്ലബ്ബ് പ്രവർത്തനങ്ങൾ പരമപ്രധാനമാണ്.