ശൂന്യത

വീഥികളിൽ നിന്ന് വാഹനങ്ങൾ അപ്രത്യക്ഷമായി.
വിദ്യാലയവഴികളും ക്ലാസ്സ്‌ മുറികളും ശൂന്യമായി.
ഇടവേളകളിലെ മണിയൊച്ചകൾ അന്യമായി.
കൂട്ടുകാരോടൊത്തുള്ള കളിചിരികളും വിരളമായി.
ആഘോഷങ്ങളും ഒത്തുചേരലുകളും ഇല്ലാതായി.
ഇത് മഹാമാരിതൻ കാലമത്രേ...
 

അപർണ. M
6A ജി.എച്ച്.എസ്.ബെമ്മണൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത