"അമ്മ പെറ്റ മക്കളെല്ലാം പലതരം തീറ്റിക്കാർ മണ്ണുതീനി ഒരുതരം പെണ്ണുതീനി മറുതരം മലതീനി,കാടുതീനി എന്നിങ്ങനെ വേറെ തരക്കാർ കണ്ണിലഗ്നിയോടെ നോക്കിയമ്മ! എന്നിട്ടോ അവർ "അമ്മയേം തിന്നു"
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 06/ 2025 >> രചനാവിഭാഗം - കവിത