ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/ വീട്ടിലിരിയ്ക്കൂ ...സുരക്ഷിതരാകൂ...

Schoolwiki സംരംഭത്തിൽ നിന്ന്
വീട്ടിലിരിയ്ക്കൂ ...സുരക്ഷിതരാകൂ...      

നമ്മുടെ ലോകത്തിൽ ഇതുവരെ ഉണ്ടായതിലും വലിയൊരു ദുരന്തമാണ് ഇപ്പോൾ ഉണ്ടായത്.ലക്ഷകണകിന് ആളുകൾ നമ്മുടെ ലോകത്ത് മരണപ്പെട്ടുകൊടിരികുകയാണ്.ജനതകർഫൂവിൽ നിന്ന് ലോക്ഡൗൺ ആയി നമ്മുടെ ഇന്ത്യ. അത്യാവശ്യത്തിന് മാത്രംപുറത്തിറങാൻ ശ്രമിക്കുക. മുഖാവരണവും കയ്യുറകളും ധരിക്കാതെ പുറത്തിറങ്ങരുത്.രണ്ടുപേർ തമമിൽ 1 മീറ്റർ അകലം പാലിക്കുക. 10 വയസ്സിൽ താഴെ ഉളളവരും 65 വയസ്സിന് മുകളിലുളളവരും പുറത്തിറങാതിരികൂ.കൊവിഡ് വരാതിയ്കാൻ ചില മുൻകരുതലുകൾ എടുക്കുന്നത് ഒരു നല്ലശീലമല്ലേ.ഹാൻഷേകുകൾ ഒഴിവാക്കി നമസ്കാരം പറയാം.കൂടെകൂടെ ഹാൻവാഷോ , സോപോ , സാനിറ്റൈസറോ ഉപയോഗിച്ച് കൈ കഴുകുക.ഒരാൾ ഉപയോഗിച്ച സാധനംമറ്റൊരാൾ ഉപയോഗികാതിരികൂ

ആര്യ സുനിൽ
5 D ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം