ജി.എച്ച്.എസ്.എസ്. വാണിയമ്പലം/അക്ഷരവൃക്ഷം/ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം


പടരും പലവിധ രോഗങ്ങൾ
അറിയും പലവിധ പേരുകളിൽ
തടയാം നമുക്കവയെ
അതിനായി തീർത്തീടാം പ്രതിരോധങ്ങൾ,
രോഗപ്രതിരോധങ്ങൾ,
വീട്ടിലും പരിസ്ഥിതിയിലും
 തീർക്കാം ശുചിത്വ കവചങ്ങൾ

ആദിത്യ .പി
10 B ജി.എച്.എസ്സ് .എസ്സ്‌ .വാണിയമ്പലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത