ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/കൊറോണയെ തുരത്തീടാം...

കൊറോണയെ തുരത്തീടാം...


പനിയും ചുമയും സൂക്ഷിച്ചാൽ
കൊറോണയെ നമുക്ക് തുരത്തീടാം
മൂക്കും വായും പൊത്തീടാൻ
മാസ്കുപയോഗം ശീലിക്കാം
കൂട്ടത്തിൽ നിന്ന് ഒഴിവാവാം
കൊറോണയെ നമുക്ക് അകറ്റിടാം
നാടൻ ഭക്ഷണങ്ങൾ കഴിച്ചോളൂ
ആരോഗ്യം നമുക്ക് നിലനിർത്താം
പഠനത്തിൽ പിന്നോക്കം വേണ്ട
വീട്ടിലിരുന്നു പഠിച്ചോളൂ

 

ഐഷ ഹയ. എം. എസ്
1 A ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത